ഓഫീസുകള്‍ മാറ്റി
May 2, 2024, 23:00 IST
![ഫയൽ തീർപ്പ് വേഗത്തിലാക്കും; സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനൊരുങ്ങി വ്യവസായ വകുപ്പ്](https://timeskerala.com/static/c1e/client/91214/migrated/f95bd40a977385f299373e3f0257087b.jpg)
എറണാകുളം സൗത്ത് കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി എന്നീ ഓഫീസുകള്‍ മേയ് 2 മുതല്‍ തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. പുതിയ മേല്‍വിലാസം:- റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എറണാകുളം മിനി സിവില്‍ സ്റ്റേഷന്, തൃപ്പൂണിത്തുറ - 682301.