ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ ​​​​​​​

rss palakkad
 പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട്  മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഇ​സ്ഹാ​ക്ക്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ബൈ​ർ എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത് .കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​ണ് സു​ബൈ​ർ. ഇ​യാ​ളു​ടെ മു​റി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Share this story