Times Kerala

 ​പട​മ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം ഉ​ട​ൻ ആ​രം​ഭി​ക്കും; മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി

 
 ​പട​മ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം ഉ​ട​ൻ ആ​രം​ഭി​ക്കും; മ​യ​ക്കു​വെ​ടി​വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി

മാ​ന​ന്ത​വാ​ടി: പ​ട​മ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ല​വി​ൽ ചാ​ലി​ഗ​ദ്ധ ഭാ​ഗ​ത്ത് ആ​ന​യു​ണ്ടെ​ന്നാ​ണ് അ​വ​സാ​ന​മാ​യി ല​ഭി​ച്ച വി​വ​രം. വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​ർ അ​ട​ക്ക​മു​ള്ള വ​ലി​യ സം​ഘ​മാ​ണ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെയ്യുന്നത്.   ര​ണ്ട് കും​കി​യാ​ന​ക​ളെ ദൗ​ത്യ​ത്തി​നാ​യി സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ആ​ന​ക​ളെ​ക്കൂ​ടി ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന  വി​വ​രം. ആ​ന​യെ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്ക് മാ​റ്റി​യ​ശേ​ഷം മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​യി​രി​ക്കും വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം. 

ആ​ന​യെ പി​ടി​കൂ​ടി​യാ​ൽ മു​ത്ത​ങ്ങ ക്യാ​മ്പി​ലേ​യ്ക്കാ​യി​രി​ക്കും കൊ​ണ്ടു​പോ​കു​ക. പി​ന്നീ​ട് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​ടു​വി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കും.
 

 

Related Topics

Share this story