വെറുക്കാനാവാത്ത വില്ലന്റെ പ്രണയം; വീഡിയോ പങ്കുവെച്ച് നെറ്റ്ഫ്‌ളിക്‌സ്

minnal

  മിന്നല്‍ മുരളിയെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ചിത്രത്തിലെ വില്ലനായ ഷിബുവിന്റെ ജീവിത സംഘര്‍ഷങ്ങളേയും പ്രണയത്തേയും വളരെ ഹൃദയസ്പര്‍ശിയായാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ആവിഷ്‌കരിച്ചിരിക്കുന്നത് .ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം ഒറ്റ വീഡിയോയിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഒരു മിനിട്ട് 43 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.നെറ്റ്ഫ്ളിക്സിന്റെ വീഡിയോ ടൊവിനോ തോമസും പങ്കുവെച്ചിട്ടുണ്ട്. 

Share this story