Times Kerala

 ലോ​റി ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

 
accident
 

പാ​ല​ക്കാ​ട്: ലോ​റി ബൈ​ക്കി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ടു​മ്പ് ധ​ര്‍​മ്മ​ന​ഗ​ര്‍ സ്വ​ദേ​ശി സ​ജീ​വ​ന്‍(38) ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട്ടു നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ല​ത്തു​വീ​ണ യു​വാ​വി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി കയറിയിറങ്ങുകയായിരുന്നു. നി​ര്‍​ത്താ​തെ പോ​യ ലോ​റി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ആരംഭിച്ചിട്ടുണ്ട്.
 

Related Topics

Share this story