Times Kerala

 ഹ­​രി­​ഹ​ര­​നെ ഭീ­​ഷ­​ണി­​പ്പെ­​ടു​ത്തി­​യ സം​ഭ­​വം; പ്ര­​തി­​ക­​ളെ​ത്തി­​യ കാ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍

 
ഹ­​രി­​ഹ​ര­​നെ ഭീ­​ഷ­​ണി­​പ്പെ­​ടു​ത്തി­​യ സം​ഭ­​വം; പ്ര­​തി­​ക­​ളെ​ത്തി­​യ കാ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍
ക­​ണ്ണൂ​ര്‍: സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന്‍റെ പേ­​രി​ല്‍ ആ­​ര്‍­​എം­​പി നേ­​താ­​വ് ഹ­​രി­​ഹ​ര­​നെ വീ­​ടി­​ന് മു­​ന്നി­​ലെ­​ത്തി ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ­​ന്ന കേ­​സി​ല്‍ പ്ര­​തി­​ക​ള്‍ സ­​ഞ്ച­​രി­​ച്ച കാ​ര്‍ ക­​സ്റ്റ­​ഡി­​യി​ല്‍. വാ­​ഹ­​ന ഉ­​ട­​മ സി­​ബി​ന്‍ ലാ­​ലി­​ന്‍റെ വീ­​ട്ടി​ല്‍­​നി­​ന്നാ­​ണ് കാ​ര്‍ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത­​ത്.

ത­​ന്‍റെ പ­​രി­​ച­​യ­​ക്കാ­​രാ­​ണ് കാ​ര്‍ ഉ­​പ­​യോ­​ഗി­​ച്ച­​തെ­​ന്നാ­​ണ് വാ­​ഹ­​ന ഉ­​ട­​മ­​  മൊ​ഴി നൽകിയിരിക്കുന്നത്. ഹ​രി​ഹ​ര​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്പോ​ൾ അ­​ഞ്ച് പേ­​രാ­​ണ് കാ­​റി­​ലു­​ണ്ടാ­​യി­​രു­​ന്ന​ത്. ഇ​വ​ര്‍ എ​ല്ലാ­​വ​രും സി­​പി­​എം പ്ര­​വ​ര്‍­​ത്ത­​ക­​രാ­​ണെ­​ന്നാ­​ണ് പോ­​ലീ­​സി​ന്‍റെ നി­​ഗ­​മ​നം. ഇ​വ­​രെ ക­​ണ്ടെ­​ത്താ­​നു­​ള്ള ശ്ര­​മം തു­​ട­​രു­​ക­​യാ​ണ്.  

Related Topics

Share this story