Times Kerala

വ​യ​നാ​ട്ടി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​ഭ​വം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്
 

 
വ​യ​നാ​ട്ടി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​ഭ​വം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്
 

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ച​ക്ക​ര ബി​നീ​ഷ് എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേസെടുത്തിരിക്കുന്നത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് മു​ന്‍​തൂ​ക്കം ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യു​ള്ള ഗൂ​ഡാ​ലോ​ച​ന​യാ​ണി​തെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു. എ​ന്തു​കൊ​ണ്ട് ഇ​ത് ബി​ജെ​പി​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാ​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി.

തെ​ക്കും​ത​റ​യി​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വി.​കെ.​ശ​ശി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് 150 ല്‍ ​അ​ധി​കം കി​റ്റു​ക​ള്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ വി​ഷു​ക്കി​റ്റു​ക​ളാ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ 2500 കി​റ്റു​ക​ള്‍ ബി​നീ​ഷ് ക​ല്‍​പ്പ​റ്റ​യി​ലെ ഒ​രു ക​ട​യി​ല്‍ നി​ന്ന് ഓ​ഡ​ര്‍ ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ 2,426 കി​റ്റു​ക​ള്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.


 
 
 
 
 

Related Topics

Share this story