Times Kerala

 ആ​ന​യ്ക്ക് എ​ത്ര കാ​ലു​ണ്ടെ​ന്നു പോ​ലും അ​റി​യാ​ത്ത​യാ​ളാ​ണ് വ​നം​വ​കു​പ്പ് മ​ന്ത്രി; മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ്രതികരണവുമായി കെ. ​സു​രേ​ന്ദ്ര​ൻ

 
 ആ​ന​യ്ക്ക് എ​ത്ര കാ​ലു​ണ്ടെ​ന്നു പോ​ലും അ​റി​യാ​ത്ത​യാ​ളാ​ണ് വ​നം​വ​കു​പ്പ് മ​ന്ത്രി; മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ്രതികരണവുമായി കെ. ​സു​രേ​ന്ദ്ര​ൻ
 

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​നെ കു​റ്റ​പ്പെ​ടു​ത്തി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. അ​ജീ​ഷി​ന്‍റെ മ​ര​ണ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റേ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെ​ന്നും കാ​ട്ടി​ൽ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പോ​ലും വ​നം​മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ന​യ്ക്ക് എ​ത്ര കാ​ലു​ണ്ടെ​ന്നു പോ​ലും അ​റി​യാ​ത്ത​യാ​ളാ​ണ് വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പ് കാ​ൽ​നൂ​റ്റാ​ണ്ട് പു​റ​കി​ലാ​ണെന്നും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ  പ​റ​ഞ്ഞു.  
 

Related Topics

Share this story