Times Kerala

 മൺറോ തുരുത്തിൽ വോട്ട് വള്ളത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മ൦ നടന്നു 

 
r6tht


കൊല്ലം സ്വീപ് ടീമിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൺറോ തുരുത്ത് എസ് വളവിൽ വോട്ട് വള്ളത്തിൻ്റെ ഫ്ളാഗ് ഓഫ് കർമ്മവും നാട്ടുകാരെ ഉൾപ്പെടുത്തി ഇലക്ഷൻ ക്വിസ് മത്സരവും സമ്മാനദാനവും നിർവ്വഹിച്ചു. 'ഞാൻ വോട്ട് ചെയ്യും, നമ്മൾ വോട്ട് ചെയ്യും,. കൊല്ലം വോട്ട് ചെയ്യും എന്ന സന്ദേശം കൊല്ലം ജില്ലയിൽ  മുഴുവൻ എത്തിക്കുകയാണ് ലക്ഷ്യം. കൊല്ലം സ്വീപ് ടീം അംഗങ്ങളായ ശ്രീ. എൻ. അനിൽകുമാർ,. വിനോദ് കുമാർ സി. വിനോദ് കുമാർ ജി., ശ്രീമതി. ദിവ്യ ഹരിദാസ്,. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Related Topics

Share this story