Times Kerala

 മണ്ണന്തലയിലെ സ്ഫോടനത്തിൽ പോലീസിനെ ആക്രമിക്കാനാണ് ബോംബുണ്ടാക്കിയതെന്ന് വിശദീകരണം

 
bomb

മണ്ണന്തലയിലെ സ്ഫോടനത്തിൽ പോലീസിനെ ആക്രമിക്കാനാണ് ബോംബുണ്ടാക്കിയതെന്ന് വിശദീകരണം. വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരുക്കേറ്റ ആളുകൾക്കെതിരെ മോഷണക്കേസുണ്ടായിരുന്നു.

തുടർനടപടിയെന്നോണം പോലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിക്കാനാണ് ഇവർ നാടൻ ബോംബ് നിർമ്മിച്ചതെന്ന് മണ്ണന്തല പോലീസ് വ്യക്തമാക്കി. 

Related Topics

Share this story