Times Kerala

 ഇ​ഡി ഇ​നി വി​ളി​ക്കു​ന്ന ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും; എ.​സി. മൊ​യ്തീ​ൻ

 
 ഇ​ഡി ഇ​നി വി​ളി​ക്കു​ന്ന ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും; എ.​സി. മൊ​യ്തീ​ൻ
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​നി വി​ളി​ക്കു​ന്ന ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​മെ​ന്ന് മു​ൻ മ​ന്ത്രി എ.​സി മൊ​യ്തീ​ൻ. നി​യ​മ​ന​ട​പ​ടി​യെ കു​റി​ച്ച് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വേ​ട്ട​യാ​ടു​കയാണെന്നും  എ.​സി മൊ​യ്തീ​ൻ ആ​രോ​പി​ച്ചു.

നേ​ര​ത്ത, ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ട് ത​വ​ണ ഇ​ഡി നോ​ട്ടീ​സ് നൽകിയിരുന്നെങ്കിലും  മൊ​യ്തീ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി നി​ർേ​ദ​ശം. പൊ​തു അ​വ​ധി ആ​യ​തി​നാ​ൽ നി​കു​തി രേ​ഖ​ക​ൾ ശേ​ഖ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നാണ്  മൊ​യ്തീ​ൻ ഇ​ഡി​യെ അറിയിച്ചത്. 

Related Topics

Share this story