ബി​ച്ചു തി​രു​മ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

pinarayi
തി​രു​വ​ന​ന്ത​പു​രം: ക​വി​യും പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വു​മാ​യ ബി​ച്ചു തി​രു​മ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ച​ല​ച്ചി​ത്ര ഗാ​ന​ക​ല​യെ ആ​സ്വാ​ദ​ക പ​ക്ഷ​ത്തേ​ക്ക് കൂ​ടു​ത​ലാ​യി അ​ടു​പ്പി​ക്കു​ക​യും ജ​ന​കീ​യ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്ത ഗാ​ന ര​ച​യി​താ​വാ​ണ് ബി​ച്ചു തി​രു​മ​ലയെന്നാണ് അദ്ദേഹം പറഞ്ഞത് .

Share this story