Times Kerala

  ജ­​ന­​ങ്ങ​ള്‍ അം­​ഗീ­​ക­​രി­​ക്കു­​ന്ന ബ­​ജ­​റ്റാ​കും ഇ­​ന്ന് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ക്കു­​ക, സാ­​ധാ­​ര­​ണ­​ക്കാ​ര്‍­​ക്ക് ആ­​ശ­​ങ്ക­​യു­​ണ്ടാ­​കി​ല്ല: ധ­​ന­​മ​ന്ത്രി

 
 ജ­​ന­​ങ്ങ​ള്‍ അം­​ഗീ­​ക­​രി­​ക്കു­​ന്ന ബ­​ജ­​റ്റാ​കും ഇ­​ന്ന് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ക്കു­​ക, സാ­​ധാ­​ര­​ണ­​ക്കാ​ര്‍­​ക്ക് ആ­​ശ­​ങ്ക­​യു­​ണ്ടാ­​കി​ല്ല: ധ­​ന­​മ​ന്ത്രി
 

തി­​രു­​വ­​ന­​ന്ത­​പു​രം: ജ­​ന­​ങ്ങ​ള്‍ അം­​ഗീ­​ക­​രി­​ക്കു­​ന്ന ബ­​ജ­​റ്റാ​കും ഇ­​ന്ന് നി­​യ­​മ­​സ­​ഭ­​യി​ല്‍ അ­​വ­​ത­​രി­​പ്പി­​ക്കു­​ക­​യെ­​ന്ന് ധ­​ന­​മ​ന്ത്രി കെ.​എ​ന്‍ ബാ­​ല­​ഗോ­​പാ​ല്‍. സാ­​ധാ­​ര­​ണ­​ക്കാ​ര്‍­​ക്ക് ആ­​ശ­​ങ്ക­​യു­​ണ്ടാ­​കി­​ല്ലെ​ന്നും എ​ല്ലാ­​വ­​രെ​യും സ­​ന്തോ­​ഷി­​പ്പി­​ക്കു­​ന്ന ബ​ജ­​റ്റ് അ­​വ­​ത­​രി­​പ്പി­​ക്കാ­​നാ­​ണ് ശ്ര­​മി­​ക്കു­​ന്നതെന്നും  മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​ക്ക് കാര­​ണ­​മാ​യ­​ത് കേ­​ന്ദ്ര നി­​ല­​പാ­​ടാ­​ണ്. അ­​ത് പ­​രി­​ഹ­​രി­​ക്കാ­​നു­​ള്ള ച​ര്‍­​ച്ച­​ക​ള്‍ ന­​ട­​ക്കു­​ക­​യാ­​ണെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു. സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​ക്കി­​ട­​യി​ലും മെ­​ച്ച­​പ്പെ­​ട്ട സേ­​വ­​ന­​ങ്ങ​ള്‍ ന​ല്‍­​കു­​ക­​യാ­​ണ് ല­​ക്ഷ്യ­​മെ​ന്നും മ­​ന്ത്രി­ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related Topics

Share this story