Times Kerala

 അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച് വി​റ്റു; പ്ര​തി​ക​ൾ പി​ടി​യി​ൽ

 
 അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച് വി​റ്റു; പ്ര​തി​ക​ൾ പി​ടി​യി​ൽ
 

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച് വി​റ്റ സം​ഘം പി​ടി​യി​ൽ. വ​ട​ക്കാ​ഞ്ചേ​രി കാ​ര​യം​കാ​ട് സ്വ​ദേ​ശി ഉ​മാ​ശ​ങ്ക​ർ (38), എ​രു​മ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് (32), സ​തീ​ഷ് (29) എന്നിവരെയാണ് പിടികൂടിയത്. 

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.  കേ​സ് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് വാ​ഹ​നം നി​ർ​ത്തി​യി​ട്ട സ്ഥ​ല​ത്ത് എ​ത്തി​യ ഉ​ട​മ​യാ​ണ് ഹീ​റോ​ഹോ​ണ്ട ബൈ​ക്ക് ന​ഷ്ട​മാ​യ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.


തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്രി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പ്രതികളെ പിടികൂടിയത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റിമാൻഡ് ചെയ്തതായി പോ​സീ​സ് അ​റി​യ​ച്ചു.

Related Topics

Share this story