പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

crime
 പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ആ​ന​ന്ദ​പ്പ​ള്ളി​യി​ലെ ഓ​ഫീ​സാണ് ഒരു സംഘം അ​ടി​ച്ചു ത​ക​ര്‍​ത്തത്. കൊ​ടി മ​ര​വും ഫ്‌​ള​ക​സ് ബോ​ര്‍​ഡും കൊ​ടി തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഓ​ഫീ​സി​ന് അ​ക​ത്തും പു​റ​ത്തും ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ ഡി​വൈ​എ​ഫ്‌​ഐ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this story