Times Kerala

 പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ എ​യ​ർ​പോ​ഡ് വി​വാ​ദം വീ​ണ്ടും ക​ത്തു​ന്നു; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ജോ​സ് ചീ​ര​ങ്കു​ഴി
 

 
 പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ എ​യ​ർ​പോ​ഡ് വി​വാ​ദം വീ​ണ്ടും ക​ത്തു​ന്നു; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ജോ​സ് ചീ​ര​ങ്കു​ഴി
കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ എ​യ​ർ​പോ​ഡ് വി​വാ​ദം വീ​ണ്ടും ക​ത്തു​ന്നു. ത​ന്‍റെ എ​യ​ർ​പോ​ഡ് സി​പി​എം കൗ​ൺ​സി​ല​ർ ബി​നു പു​ളി​ക്ക​ക്ക​ണ്ടം മോ​ഷ്‌​ടി​ച്ചെ​ന്നാ​രോ​പി​ച്ച് മാ​ണി ഗ്രൂ​പ്പ് കൗ​ൺ​സി​ല​ർ ജോ​സ് ചീ​ര​ങ്കു​ഴി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ഹാ​ളി​ൽ നി​ന്ന് മോ​ഷ്ടി​ക്ക​പ്പെ​ട്ട എ​ർ​പോ​ഡ് പാ​ലാ​യി​ലെ ബി​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തി​ന് തെ​ളി​വു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​യ​ർ​പോ​ഡി​ന്‍റെ സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന 75 തെ​ളി​വു​ക​ൾ അ​ട​ക്ക​മാ​ണ് താ​ൻ പ​രാ​തി ന​ൽ​കി‌​യ​തെ​ന്നും ലൊ​ക്കേ​ഷ​ൻ രേ​ഖ​ക​ൾ പ്ര​കാ​രം എ​യ​ർ​പോ​ഡ് ഇം​ഗ്ല​ണ്ടി​ലെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

അതേസമയം, ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കൂ​ടി​യാ​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം ജോ​സ് ചീ​ര​ങ്കു​ഴി​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് കൊ‌​ടു​ക്കു​മെ​ന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story