Times Kerala

 ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം

 
 ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിൽ ഒരു വർഷകാലയളവിൽ താത്കാലികമായി എച്ച് ഡി എസ്  നു കീഴിൽ 13 ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ  നിയമിക്കുന്നു. 

യോഗ്യത പ്രീഡിഗ്രി, ഗവ അംഗീകൃത ഡിഎംഎൽടി കോഴ്‌സ് പാസ്, കേരള പാര മെഡിക്കൽ  കൗൺസിൽ രജിസ്ട്രേഷ൯, പ്രായ പരിധി 35 വയസ്സിൽ താഴെ. സ്റ്റൈപ്പ൯്റ് 10,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അസൽ പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ഫെബ്രുവരി 06 ന് രാവിലെ 10.30 ന് എത്തിച്ചേരണം.

Related Topics

Share this story