Times Kerala

ആഡംബര വിവാഹങ്ങൾക്ക് നികുതി: പരിശോധിക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ 

 
 കേ​ര​ളം കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​മ​യ​ല്ല: ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​കു​തി​ ചുമത്തുന്ന കാ​ര്യം പ​രി​ശോ​ധിനയ്ക്ക് വിധേയമാക്കുമെന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു മന്ത്രിയുടെ പ്ര​തി​ക​ര​ണം. ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള വ്യാ​പാ​ര​ങ്ങ​ൾ ഇ​പ്പോ​ഴും നി​കു​തി റ​ഡാ​റി​ൽ പെടുത്തിയിട്ടില്ല. ഇ​തി​നു മാ​റ്റംകൊണ്ടുവരും. ജി.​എ​സ്.​ടി വ​ന്ന​തോ​ടെ, സ്വ​ർ​ണ​ത്തി​ന്റെ നി​കു​തി അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ നി​ന്ന് മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​തി​ൽ ഒ​ന്ന​ര ശ​ത​മാ​നം മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ന്നു​ള്ളൂവെന്ന് മന്ത്രി പറഞ്ഞു.

തൊടുപുഴയില്‍ ഹോസ്റ്റലിനുള്ളിൽ 5 വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വാര്‍ഡന്‍ പിടിയിൽ 

ഇടുക്കി: തൊടുപുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി രാജീവിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായെന്ന് ഹോസ്റ്റലിലെ അഞ്ച് കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാർഡനെതിരെ നടപടിയെടുത്തത്. പട്ടികവർ​ഗ വകുപ്പാണ് വാര്‍ഡനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാർ ഹോസ്റ്റലിനുള്ളില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടികളുടെ വെളിപ്പെടുത്തൽ. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് ചൈല്ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം ആവശ്യപ്പെടും. 

പീഡന വിവരം ആദ്യം കുട്ടികളറിയിക്കുന്നത് ഹോസ്റ്റലിൽ വന്ന പട്ടികവർ​ഗ വകുപ്പുദ്യോഗസ്ഥരെയാണ്. സ്ഥിരീകരിക്കാന്‍ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. ഇതിനുശേഷമാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. ഹോസ്റ്റലിൽ ആളില്ലാത്ത സമയത്ത് അഞ്ചു കുട്ടികളെ വാർഡന്‍ കരുനാഗപ്പള്ളി സ്വദേശി രാജീവ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 

Related Topics

Share this story