എ​ടി​എ​മ്മു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണം ത​ട്ടി; മ​ല​പ്പു​റ​ത്ത് അ​ഞ്ചു പേ​ർ പി​ടി​യി​ൽ

money
 തി​രൂ​ർ: എ​ടി​എ​മ്മു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച പ​ണം ത​ട്ടി​.അ​ഞ്ചു പേ​ർ പോലീസ് പി​ടി​യി​ൽ. മ​ല​പ്പു​റ​ത്താ​ണ് സം​ഭ​വം നടന്നത്. ക​രാ​ർ ക​മ്പ​നി ഏ​ൽ​പ്പി​ച്ച 1.59 കോ​ടി രൂ​പ​യാ​ണ് ഇ​വ​ർ ത​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അതെസമയം പ്ര​തി​ക​ൾ പ​ണം ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ക​രാ​ർ ക​മ്പ​നി​യാ​ണ് ഇവർക്കെതിരെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Share this story