സ്വപ്നയുടെ പരാതി: കർണാടക പോലീസിനു മുന്നിൽ വിജേഷ് പിള്ള ഹാജരായി
Fri, 17 Mar 2023

ബംഗളൂരു: സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ ആക്ഷൻ ഒടിടി സിഇഒ വിജേഷ് പിള്ള കർണാടക പോലീസിൽ ഹാജരായി. സ്വപ്നയുടെ പരാതിയിൽ കുറ്റകരമായ ഭീഷണിപ്പെടുത്തൽ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പോലീസ് കേസെടുത്തത്.