Times Kerala

 സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​കൻ ഹാ​രി​സ് ബീ​രാ​ൻ മു​സ്‍ലിം​ ലീ​ഗ് രാജ്യസഭ സ്ഥാനാർഥി

 
സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​കൻ ഹാ​രി​സ് ബീ​രാ​ൻ മു​സ്‍ലിം​ ലീ​ഗ് രാജ്യസഭ സ്ഥാനാർഥി
 തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും കെ.​എം.​സി.​സി ഡ​ൽ​ഹി ഘ​ട​കം പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർന്ന ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗത്തിന്‍റെ തീരുമാനം രാ​ഷ്ട്രീ​യ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.ലീ​ഗി​ന്റേ​തു​ൾ​​​പ്പെ​ടെ പ​ല സു​പ്ര​ധാ​ന കേ​സു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്  അ​ഡ്വ. ഹാ​രി​സ് ബീ​രാ​നാണ് നി​യ​മ​ജ്ഞ​നാ​യ എം.​പി​ക്ക് കൂ​ടു​ത​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഹാ​രി​സ് ബീ​രാ​ന് അ​വ​സ​രം ന​ൽ​കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

Related Topics

Share this story