സപ്ലിമെന്ററി പരീക്ഷ: തീയതി മാറ്റി
Feb 12, 2024, 22:50 IST
![exam](https://timeskerala.com/static/c1e/client/91214/uploaded_original/c8567554c0f8bff326375e57813b83af.webp)
ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്നാണ്. തിയറി പരിക്ഷ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഉണ്ടാകും.