സൂപ്പര്‍ ക്ലോറിനേഷന്‍; പൈപ്പ് വെള്ളം ഉപയോഗിക്കരുത്

 സൂപ്പര്‍ ക്ലോറിനേഷന്‍; പൈപ്പ് വെള്ളം ഉപയോഗിക്കരുത്
 ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹോംകോ, പാട്ടുകളം പമ്പ് ഹൗസില്‍ നവംബര്‍ 24-ന് സൂപ്പര്‍ ക്ലോറിനേഷന്‍ നടക്കുന്നതിനാല്‍ ഈ തീയതിയില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ചെട്ടികാട്, ആര്യാട് പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളിലുള്ളവര്‍ നാളെ പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുതെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Share this story