Times Kerala

 സം​സ്ഥാ​ന​ത്ത് വീ​ണ്ടും സൂ​ര്യാ​ഘാ​തം; നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക്ക് പൊ​ള്ള​ലേ​റ്റു

 
സം​സ്ഥാ​ന​ത്ത് വീ​ണ്ടും സൂ​ര്യാ​ഘാ​തം; നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക്ക് പൊ​ള്ള​ലേ​റ്റു
 

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സൂ​ര്യാ​ഘാ​തം. നി​ല​മ്പൂ​ർ മ​യ്യ​ന്താ​നി സ്വ​ദേ​ശി സു​രേ​ഷി​ന് (54) ആ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. മ​മ്പാ​ട് നി​ന്നും നി​ല​മ്പൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യ​ഘാ​തം ഉ​ണ്ടാ​യ​ത്.  സു​രേ​ഷി​ന്‍റെ കൈ​ക​ളി​ലും വ​യ​റി​ലും പൊ​ള്ള​ലേ​റ്റു.

 യാ​ത്ര മ​ധ്യേ കൈ​ക​ളി​ൽ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട സു​രേ​ഷ് വീ​ട്ടി​ലെ​ത്തി ത​ണു​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നീ​റ്റ​ൽ തോ​ന്നി​യ ഭാ​ഗം ക​ഴു​കി. ഇ​തോ​ടെ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ തൊ​ലി​യി​ൽ കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടതോടെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി.  ​ 

Related Topics

Share this story