Times Kerala

 സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ബം​ഗ്ലാ​വ് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്ക​ണം; സ​ർ​ക്കാ​രി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ത്ത്

 
 സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ബം​ഗ്ലാ​വ് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്ക​ണം; സ​ർ​ക്കാ​രി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ത്ത്
ആ​ല​പ്പു​ഴ: കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ള സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ആ​ല​പ്പു​ഴ​യി​ലു​ള്ള ബം​ഗ്ലാ​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​രി​ന് ന​വ​കേ​ര​ള സ​ദ​സി​ൽ ക​ത്ത് ന​ൽ​കി.

നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.  ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​തി​ർ​വ​ശ​ത്താ​യാ​ണ് സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ബം​ഗ്ലാ​വു​ള്ള​ത്. ഇ​തി​ന്‍റെ അ​വ​കാ​ശ​മു​ന്ന​യി​ച്ച് കു​റു​പ്പി​ന്‍റെ കു​ടും​ബം കേ​സ് കൊടുത്തിരുന്നെങ്കിലും  രേ​ഖ​ക​ള്‍ കൃ​ത്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് വി​ജ​യി​ച്ചി​ല്ല.
 

 
 
 

Related Topics

Share this story