Times Kerala

പേ​രി​ലെ ഇ​നീ​ഷ്യ​ൽ പോ​ലെ സു​ധാ​ക​ര​ന്‍റെ​യും സു​രേ​ന്ദ്ര​ന്‍റെ​യും മ​ന​സും ഒ​ന്ന്: മു​ഹ​മ്മ​ദ് റി​യാ​സ്
 

 
പേ​രി​ലെ ഇ​നീ​ഷ്യ​ൽ പോ​ലെ സു​ധാ​ക​ര​ന്‍റെ​യും സു​രേ​ന്ദ്ര​ന്‍റെ​യും മ​ന​സും ഒ​ന്ന്: മു​ഹ​മ്മ​ദ് റി​യാ​സ്
കോ​ഴി​ക്കോ​ട്: പേ​രി​ലെ ഇ​നീ​ഷ്യ​ൽ പോ​ലെ ത​ന്നെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.സു​രേ​ന്ദ്ര​ന്‍റെ​യും മ​ന​സും ഒ​ന്നാ​ണെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​രു​വ​രു​ടെ​യും പ്ര​സ്താ​വ​ന​ക​ളെ ഒ​റ്റ നോ​ട്ട​ത്തി​ൽ വേ​ർ​തി​രി​ച്ച് അ​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തെ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ വി​മോ​ച​ന സ​മ​രം കൊ​ണ്ട് വ​രു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു.  ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​നെ കു​റി​ച്ച് സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​തും കേ​ര​ളം മ​റ​ന്നി​ട്ടി​ല്ലെന്നും  അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ കോ​ൺ​ഗ്ര​സു​കാ​ർ പോ​ലും സ്വീ​ക​രി​ക്കു​ന്നില്ലെന്നും റിയാസ് പറഞ്ഞു. മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ൾ ഭൂ​രി​പ​ക്ഷ​മു​ള്ള കോ​ൺ​ഗ്ര​സി​നെ ഇ​വ​ർ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ട് പോ​കു​ന്നതെന്നും രാ​ഷ്‌​ട്രീ​യ​ത്തെ രാ​ഷ്‌​ട്രീ​യം കൊ​ണ്ട് നേ​രി​ടു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ദു​ർ​ബ​ല​രാ​ണെ​ന്നും റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story