Times Kerala

 നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്

 
നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്
 ആ​ല​പ്പു​ഴ: എ​ട​ത്വ ത​ല​വ​ടി​യി​ൽ ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക്ക് നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് കൊ​ത്ത​പ്പ​ള്ളി പ്ര​മോ​ദ്-​രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​നാ​യ​ക​നാ​ണ് (9) നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റ​ത്. വി​നാ​യ​കി​ന്‍റെ കാ​ലി​ലും പു​റ​ത്തു​മാ​ണ് നീ​ർ​നാ​യ ക​ടി​ച്ച​ത്.  ത​ല​വ​ടി മ​ര​ങ്ങാ​ട്ട് മ​ഠം ക​ട​വി​ൽ മാ​താ​വി​നും സ​ഹോ​ദ​ര​ൻ വി​ഘ്നേ​ശ്വ​ര​നും ഒ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് നീ​ർ​നാ​യു​ടെ ക​ടി​യേ​റ്റ​ത്.  വി​ദ്യാ​ർ​ഥി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related Topics

Share this story