സ്റ്റുഡന്റ് സഭ നയരൂപീകരണ യോഗം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
Sep 17, 2023, 22:50 IST

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റുഡന്റ് സഭ നയരൂപീകരണ യോഗം തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 (തിങ്കളാഴ്ച) രാവിലെ 9 ന് പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമവും, പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.