Times Kerala

മ​ല​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ല​സ് വ​ൺ സീ​റ്റ് കി​ട്ടാ​ത്ത നി​രാ​ശ​യി​ലെ​ന്ന് ബ​ന്ധു​ക്ക​ൾ

 
മ​ല​പ്പു​റ​ത്ത് വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ല​സ് വ​ൺ സീ​റ്റ് കി​ട്ടാ​ത്ത നി​രാ​ശ​യി​ലെ​ന്ന് ബ​ന്ധു​ക്ക​ൾ
 

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം പ്ല​സ് വ​ൺ സീ​റ്റ് കി​ട്ടാ​ത്ത നി​രാ​ശ​യി​ലെ​ന്ന് ബ​ന്ധു​ക്ക​ൾ. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്.

പ്ല​സ് വ​ൺ സീ​റ്റു കി​ട്ടാ​ത്ത​തി​ൽ കു​ട്ടി​ക്ക് നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

എന്നാൽ, പ്ല​സ് വ​ൺ സീ​റ്റ് കി​ട്ടാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണം എ​ന്ന് പൂ​ർ​ണ​മാ​യി പ​റ​യാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്ക് എ​ന്തോ മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​താ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തി​ന് ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യിക്കുകയും ചെയ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
 
 

Related Topics

Share this story