Times Kerala

 വ്യ​ക്തി​ഹ​ത്യ കൊ​ണ്ട് ജ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​​ത്വ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ല: ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍

 
വ്യ​ക്തി​ഹ​ത്യ കൊ​ണ്ട് ജ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​​ത്വ​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ല: ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍
 

തി​രു​വ​ന​ന്ത​പു​രം: വ്യ​ക്തി​ഹ​ത്യ കൊ​ണ്ട് ജ​ന​ങ്ങ​ള്‍ ഏ​ല്‍​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​​ത്വ​ത്തി​ൽ ​നി​ന്ന് പി​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലും തു​ട​ര്‍​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ നേ​രി​ടു​ക​യാ​ണെന്നും ഇ​ത്ത​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത്‌​കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ള്‍ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ നി​ന്നും പി​ന്നോ​ട്ട് പോ​കി​ലെന്നും ആ​ര്യ പ​റ​ഞ്ഞു. മേ​യ​ര്‍​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം.

ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ആ ​വ്യ​ക്തി​യെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story