സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എറണാകുളം സിറ്റിംഗ് ബുധനാഴ്ച
May 5, 2024, 10:52 IST
![court](https://timeskerala.com/static/c1e/client/91214/uploaded_original/1950398011f9929c9047dad0392c1c0d.webp)
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് എറണാകുളം സിറ്റിംഗ് മേയ് 8 ബുധനാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ നിലവിലെ പരാതികള്‍ പരിഗണിക്കുന്നതിനൊപ്പം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.