സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം

cpm
 തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ തു​ട​ര്‍ ഭ​ര​ണ​ത്തി​ല്‍ ഈ ​മി​ക​വ് കാ​ത്ത് സൂ​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് വി​മ​ര്‍​ശ​നം ഉയർന്നിരിക്കുന്നത് .എന്നാൽ,മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​ജ​യ​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മോ​ശ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടിട്ടുണ്ട് .

Share this story