തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓൺലൈനിലേക്ക് സം​സ്ഥാ​ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ മാറും

293


കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓൺലൈനിലേക്ക് സം​സ്ഥാ​ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ മാറും. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​യി​രി​ക്കും കേ​സു​ക​ൾ ഹൈ​ക്കോ​ട​തി​യി​ലും കീ​ഴ്ക്കോ​ട​തി​ക​ളി​ലും പ​രി​ഗ​ണി​ക്കു​ക . നേ​രി​ട്ട് വാ​ദം കേ​ൾ​ക്കുക ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കേ​സു​ക​ൾ മാ​ത്രംമായിരിക്കും. 15 പേ​രി​ൽ കൂ​ടു​ത​ൽ കോ​ട​തി മു​റി​യി​ൽ  അ​നു​വ​ദി​ക്കി​ല്ല.  ഹൈ​ക്കോ​ട​തി സ​ർ​ക്കു​ല​ർ ഇ​തു​സം​ബ​ന്ധി​ച്ച്  പുറത്തി​റ​ക്കി.
 

Share this story