Times Kerala

 
സ്‌പോട്ട് അഡ്മിഷന്‍

 
എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) സ്പോട്ട് അഡ്മിഷന്‍
 കെല്‍ട്രോണില്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ,് കമ്പ്യൂട്ടറൈഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9072592412, 9072592416.

Related Topics

Share this story