Times Kerala

കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകൻ പിടിയിൽ 

 
arrest
കിടപ്പ് രോഗിയായ പിതാവിനെ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അജിത്തിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ഏരൂരിൽ നടന്ന സംഭവത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്. അജിത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ പൊലീസ്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Topics

Share this story