Times Kerala

 സൗരോർജ വഴിവിളക്ക്​ ബാറ്ററി മോഷ്ടാവ് പിടിയിൽ

 
സൗരോർജ വഴിവിളക്ക്​ ബാറ്ററി മോഷ്ടാവ് പിടിയിൽ
ഇ​രി​ട്ടി: ത​ല​ശ്ശേ​രി-​വ​ള​വു​പാ​റ കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച സോ​ളാ​ർ തെ​രു​വ് വി​ള​ക്കി​ന്റെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന ക​ള്ള​ൻ പി​ടി​യി​ൽ. ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം വി​ള​ക്കു​കാ​ലി​ൽ​നി​ന്ന്​ ബാ​റ്റ​റി അ​ഴി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ല​ത്തെ കു​മ​ണ്ണ കാ​വു​ങ്ങും​തോ​ട്ട​ത്തി​ൽ കു​ഞ്ഞ് ഹ​സ്സ​നെ (41) യാ​ണ് മ​ട്ട​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ്​ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഗു​ഡ്‌​സ് ഓ​ട്ടോ​യി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം സൗ​രോ​ർ​ജ വി​ള​ക്കി​ന്റെ ബാ​റ്റ​റി അ​ഴി​ച്ചെ​ടു​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​വി​നെ ത​ട​ഞ്ഞു​വെ​ച്ചു. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഗു​ഡ്‌​സ് ഓ​ട്ടോ​യു​മാ​യി ക​ട​ന്നു​കളഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 
 

Related Topics

Share this story