Times Kerala

 തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

 
 തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. പോ​ത്ത​ൻ​കോ​ട്ടെ സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം നടന്നത്.

കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ഉടൻ തന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story