Times Kerala

 സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി സി​ബി​ഐ

 
സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി സി​ബി​ഐ
 കൊ​ച്ചി: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് പ്ര​തി​ക​ൾ​ക്ക് ന​ൽ​കാ​നും ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ് കു​മാ​ർ നി​ർ​ദേ​ശി​ച്ചു. ജാ​മ്യ​ഹ​ർ​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച വാ​ദം കേ​ൾ​ക്കും.

Related Topics

Share this story