Times Kerala

നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി; സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി 

 
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി; സമീപ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി 

നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്.  ഡാമിൻ്റെ സംരക്ഷണശേഷി 84.75 മീറ്ററാണ്. നിലവിൽ 83.10 മീറ്റർ വെള്ളമാണ് ഡാമിൽ ഉള്ളത് . വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുവാൻ സാധ്യതയുള്ള ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകി.

Related Topics

Share this story