HomeKeralaവിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധന: കൽപ്പറ്റ RTO ഓഫീസ് ഉപരോധിച്ച്...

വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് വർദ്ധന: കൽപ്പറ്റ RTO ഓഫീസ് ഉപരോധിച്ച് SFI | SFI blockades Kalpetta RTO office

വയനാട്: സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിൽ കനത്ത പ്രതിഷേധം. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒയെ ഓഫീസിനുള്ളിൽ ഉപരോധിച്ചു.(SFI blockades Kalpetta RTO office over private bus student concession fare hike in Wayanad)

വിദ്യാർത്ഥികളിൽ നിന്ന് അധിക തുക ഈടാക്കുന്ന ബസുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ വർദ്ധിപ്പിച്ചത്.

ഇതിനെതിരെ ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധവുമായി ഇരച്ചെത്തിയത്. ബസുടമകളുടെ ഈ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ലെന്നും നിരക്ക് വർദ്ധന പിൻവലിക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ സമയബന്ധിതമായി ഇടപെട്ടില്ലെന്നും എസ്.എഫ്.ഐ ആരോപിച്ചു.

Story Summary

SFI activists blockaded the Kalpetta RTO office in Wayanad protesting against the unilateral hike in student bus concession fares by private bus operators. The bus owners reportedly raised the fare from one rupee to three rupees, prompting the student union to demand immediate official intervention.

WhatsApp Channel Banner

Latest updates

കെ.എം. ബഷീർ വധക്കേസ്: നിർണ്ണായക ദൃക്‌സാക്ഷി കൂറുമാറി |...

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികളിൽ പ്രോസിക്യൂഷന് തിരിച്ചടി (KM Basheer accident case witness turns hostile). കേസിലെ നിർണ്ണായക ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ്...

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം |...

തൃശൂർ: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വളപ്പിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം (Thrissur Medical College fire accident). പുതിയതായി പണിയുന്ന മദർ ആൻഡ് ചൈൽഡ് (അമ്മയും കുഞ്ഞും) വിഭാഗം കെട്ടിടത്തിന്റെ മൂന്നാം...

“കാര്യം നടന്നപ്പോൾ സ്ത്രീകളെ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്”:...

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar CP...

ലോകത്തിലെ ആദ്യ ‘ടണൽ ബോറിങ്–ബ്ലാസ്റ്റിങ്’ യന്ത്രം നിർമ്മിച്ച് ചൈന;...

ബീജിങ്: സങ്കീർണ്ണമായ പർവ്വത പ്രതിഭാസങ്ങളിലൂടെയും കഠിനമായ പാറയിടുക്കുകളിലൂടെയും തുരങ്കനിർമ്മാണം വേഗത്തിലാക്കാൻ ലോകത്തിലെ ആദ്യ 'ടണൽ ബോറിങ്-ബ്ലാസ്റ്റിങ്' (Boring and Blasting Machine) യന്ത്രം വികസിപ്പിച്ച് ചൈന (Xianglong tunnel boring blasting machine...

കനത്ത മഴ: കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 5...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു (Kerala rain holiday). പുതുക്കിയ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...