Times Kerala

 ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ; അ​റ​സ്റ്റ് ഭ‌‌​യ​ന്ന് തി​രി​കെ​പ്പോ​യി

 
ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ; അ​റ​സ്റ്റ് ഭ‌‌​യ​ന്ന് തി​രി​കെ​പ്പോ​യി
 

കൊ​ച്ചി : ഗ​വ​ർ​ണ​റെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​നെ​ത്തി‌​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റ് ഭ​യ​ന്ന് തി​രി​കെ​പ്പോ​യി. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലാ‌​യി​രു​ന്നു സം​ഭ​വം നടന്നത്. എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ത്തി‌​യ​തോ‌​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​യി​ല്ല.

തു‌‌​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി‌​യ​തോ​ടെ ക​രി​ങ്കൊ​ടി​യു​മാ​യി വ​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് നി​ന്ന് മ​ട​ങ്ങി​പ്പോ​കു​ക‌​യാ​യി​രു​ന്നു. 

Related Topics

Share this story