Times Kerala

 ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; 94കാ​ര​ൻ അ​റ​സ്റ്റി​ൽ

 
ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; 94കാ​ര​ൻ അ​റ​സ്റ്റി​ൽ
 

പു​ന്ന​യൂ​ർ​ക്കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച 94കാ​ര​ൻ അ​റ​സ്റ്റി​ൽ. പു​ന്ന​യൂ​ർ​ക്കു​ളം അ​വ​ണോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ കു​ട്ട​നെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങി തി​രി​കെ പോ​കു​ക​യാ​യി​രു​ന്ന 11 വ​യ​സ്സു​കാ​രി​യെ മു​ല്ല​പ്പൂ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു​പോ​കു​ക​യും  തുടർന്ന് വീ​ടി​നു പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​നെ കുട്ടി തള്ളിമാറ്റി രക്ഷപെടുകയുമായിരുന്നു. 

  ര​ക്ഷ​പെ​ട്ട കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട്  പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
 

Related Topics

Share this story