Times Kerala

 ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി; ലാ​ഭം അ​ല്ലാ​ത്ത മാ​വേ​ലി സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു

 
 ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി; ലാ​ഭം അ​ല്ലാ​ത്ത മാ​വേ​ലി സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ വി​ൽ​പ​ന കു​റ​വു​ള്ള മാ​വേ​ലി സ്റ്റോ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നൊ​രു​ങ്ങി സ​പ്ലൈ​കോ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി സ്റ്റോ​റു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പ​ട്ടി​ക ത​യാ​റാ​ക്കി. അ​തേ​സ​മ​യം ഇ​നി സ​ബ്സി​ഡി ഇ​ന​ത്തി​ൽ വി​ൽ​ക്കാ​ൻ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​ല്ലെ​ന്ന് സ​പ്ലൈ​കോ എം​ഡി ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ർ​മാ​രെ അറിയിച്ചിട്ടുണ്ട്. 

Related Topics

Share this story