കെല്‍ട്രോണില്‍ സീറ്റൊഴിവ്
Sep 11, 2023, 14:02 IST

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസറി ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം, പ്ലസ്ടു), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഒരു വര്‍ഷം, പ്ലസ്ടു) തുടങ്ങിയ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റികളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ എത്തണം. ഫോണ്‍: 0491-2504599, 8590605273.