Times Kerala

 വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ​ധ്യ­​ത; ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട​രും
​​​​​​​

 
 വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ​ധ്യ­​ത; ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട​രും
 തിരുവനന്തപുരം: തെ­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ അ­​ടു­​ത്ത ആ­​റ് മ­​ണി­​ക്കൂ​ര്‍ കൂ​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ­​ധ്യ­​തെ​യ­​ന്ന് ദേ­​ശീ​യ സ­​മു­​ദ്ര­​സ്ഥി­​തി പ​ഠ­​ന ഗ­​വേ­​ഷ­​ണ കേ­​ന്ദ്രം. എ­​ന്നാ​ല്‍ വ­​ട­​ക്ക​ന്‍ കേ­​ര­​ള­​ത്തി​ല്‍ ഒ​മ്പ​ത് മ­​ണി­​ക്കൂ​ര്‍ കൂ­​ടി ക­​ട­​ലാ­​ക്ര­​മ­​ണ സാ­​ധ്യ­​ത­​യു​ണ്ട്. തീ­​ര­​പ്ര­​ദേ­​ശ­​ത്തു­​ള്ള­​വ​ര്‍ ജാ​ഗ്ര­​ത തു­​ട­​ര­​ണ­​മെ­​ന്നാ­​ണ് നി​ര്‍­​ദേ​ശം നൽകിയിരിക്കുന്നത്. താ­​ഴ്­​ന്ന പ്ര­​ദേ­​ശ​ങ്ങ​ള്‍, ക­​ട​ല്‍­​ഭി­​ത്തി ഉ­​യ­​ര­​ത്തി​ല്‍ കെ­​ട്ടാ­​ത്ത സ്ഥ­​ല­​ങ്ങ​ള്‍ തു­​ട​ങ്ങി­​യ മേ­​ഖ­​ല­​ക­​ളി­​ലു­​ള്ള­​വ​ര്‍ മു­​ന്ന­​റി­​യി­​പ്പു­​ക​ള്‍ കൃ­​ത്യ­​മാ­​യി പാ­​ലി­​ക്ക­​ണ­​മെ​ന്നും മുന്നറിയിപ്പിൽ പറയുന്നു. കേ​ര­​ളാ തീ­​ര​ത്തും തെ­​ക്ക​ന്‍ ത­​മി­​ഴ്‌­​നാ­​ട് തീ­​ര​ത്തും ഓ­​റ­​ഞ്ച് അ­​ലേ​ര്‍­​ട്ട് തു­​ട­​രും.

Related Topics

Share this story