സ​ഞ്ജി​തി​ന്‍റെ കൊ​ല​പാ​ത​കം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

sanjith
 പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പിടിയിൽ  . കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.അതെസമയം  തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഉ​ള്ള​തി​നാ​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. .

Share this story