Times Kerala

 ബ്രി​ജ്ഭൂ​ഷ​ണ് ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് വ​രെ പോ​രാ​ടു​മെ​ന്ന് സാ​ക്ഷി മാ​ലി​ക്ക്

 
 ബ്രി​ജ്ഭൂ​ഷ​ണ് ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് വ​രെ പോ​രാ​ടു​മെ​ന്ന് സാ​ക്ഷി മാ​ലി​ക്ക്
 

ന്യൂ​ഡ​ൽ​ഹി: ബ്രി​ജ്ഭൂ​ഷ​ണ് ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് വ​രെ പോ​രാ​ടു​മെ​ന്ന് ഗു​സ്തി താ​രം സാ​ക്ഷി മാ​ലി​ക്ക്. ഇ​ര​ക​ളാ​യ​വ​ർ അ​നു​ഭ​വി​ച്ച​ത് നാ​ളെ വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്ക​രു​ത്. ന​ട​പ​ടി മൂ​ലം ഫെ​ഡ​റേ​ഷ​നി​ലെ ലൈം​ഗി​ക ചൂ​ഷ​ണം അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് സാ​ക്ഷി പ​റ​ഞ്ഞു.

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ബി​ജെ​പി എം​പി​യും മു​ൻ ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യ ബ്രി​ജ്ഭൂ​ഷ​ൺ സിം​ഗി​നെ​തി​രെ ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി കു​റ്റം ചു​മ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സാ​ക്ഷി മാ​ലി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.
 

Related Topics

Share this story