കൊ​ല്ല​ത്ത് എ​സ്എ​ഫ്ഐ-​ബി​ജെ​പി സം​ഘ​ർ​ഷം; നാല് പേർക്ക് വെ​ട്ടേ​റ്റു

crime
 കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ എ​സ്എ​ഫ്ഐ-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ഒ​രു എ​സ്എ​ഫ്ഐ പ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകർക്കും വെ​ട്ടേ​റ്റു.  ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വിധേയ​മാ​ക്കി. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

Share this story