Times Kerala

 ആ​ല​പ്പു​ഴ​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 12 ല​ക്ഷം രൂ​പ പി​ടി​ച്ചു

 
 ആ​ല​പ്പു​ഴ​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 12 ല​ക്ഷം രൂ​പ പി​ടി​ച്ചു
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​മ്പ​ല​പ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്റ്റാ​റ്റി​ക്ക് സ​ർ​വ​ലൈ​ൻ​സ് സം​ഘം ക​ള​ർ​കോ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന 12 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ദാ​യ​നി​കു​തി നോ​ഡ​ൽ ഓ​ഫീ​സ​ർ​ക്ക് തു​ക കൈ​മാ​റിയിട്ടുണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ 27 പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 81 സ്റ്റാ​റ്റി​ക് സ​ർ​വ​ലൈ​ൻ​സ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related Topics

Share this story