Times Kerala

 വഴിത്തർക്കം: കൊലപാതകശ്രമത്തിൽ പിതാവും മകനും അറസ്റ്റിൽ

 
വഴിത്തർക്കം: കൊലപാതകശ്രമത്തിൽ പിതാവും മകനും അറസ്റ്റിൽ
 

ക​ട​യ്ക്ക​ൽ: വ​ഴി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ. ചി​ത​റ മ​തി​ര തോ​ട്ടു​മു​ക്ക് ആ​ന​ന്ദ​ഭ​വ​നി​ൽ സോ​മ​ൻ (70), മ​ക​ൻ ആ​ന​ന്ദ് (35) എ​ന്നി​വ​രെ​യാ​ണ് ചി​ത​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.  മ​തി​ര തോ​ട്ടു​മു​ക്ക് മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ജു (37), തോ​ട്ടു​മു​ക്ക് വി​ന​യം വീ​ട്ടി​ൽ വി​നീ​ത (30) എ​ന്നി​വ​രെ​യാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ പി​താ​വും മ​ക​നും വാ​ളു​കൊ​ണ്ട് വെ​ട്ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഷി​ജു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​യി വീ​ട്ടു​കാ​ർ പോ​യ സ​മ​യ​ത്ത് സോ​മ​നും മ​ക​ൻ ആ​ന​ന്ദും ചേ​ർ​ന്ന് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന വ​ഴി​യി​ൽ​നി​ന്ന എ​ല്ലാ മ​ര​ങ്ങ​ളും വെ​ട്ടി​മാ​റ്റി. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും വാ​ളു​മാ​യി വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ഷി​ജു​വി​നെ ത​ല​യി​ലും ശ​രീ​ര​ത്തും വെ​ട്ടി​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  സംഭവം  ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​നെ​ത്തി​യ അ​യ​ൽ​വാ​സി വി​നീ​ത​ക്കും വെ​ട്ടേ​റ്റു.

Related Topics

Share this story